Connect with us

Kerala

മാതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥി കാര്‍ ഇടിച്ചു മരിച്ചു

Published

|

Last Updated

കൂത്താട്ടുകുളം: പൈറ്റക്കുളത്ത് മാതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥി കാര്‍ ഇടിച്ചു മരിച്ചു. വടകര പുത്തന്‍പുരയ്ക്കല്‍ സണ്ണിയുടെ മകന്‍ ജോയല്‍ (16) ആണ് മരിച്ചത്. ജോയലിന്റെ മാതാവ് ജെസി (53)യെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ പിന്നില്‍ നിന്നെത്തിയ കാര്‍ അടിച്ചാണ് അപകടമുണ്ടായത്.

Latest