മലപ്പുറം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല
Posted on: July 11, 2018 4:37 pm | Last updated: July 11, 2018 at 7:45 pm
SHARE

മലപ്പുറം: കനത്തമഴ തുടരുന്നതിനാല്‍ മലപ്പുറം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണ്‍വാടികള്‍ ഉള്‍പ്പെടെയാണിത്. ഇതിന് പകരം മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസമായിരിക്കും.

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കനത്തമഴയെ തുടര്‍ന്ന് ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here