Connect with us

National

കര്‍ണാടക മുന്‍ മന്ത്രി ബിഎ മൊയ്തീന്‍ അന്തരിച്ചു

Published

|

Last Updated

മംഗളൂരു: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബിഎ മൊയ്തീന്‍ (81) അന്തരിച്ചു. ഇന്ന് രാവിലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1995-1999 വരെയുള്ള ജെഎച്ച് പാട്ടീല്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു..1990-2002 കാലയളവില്‍ എംഎല്‍സിയായി പ്രവര്‍ത്തിച്ചു. 1978ല്‍ ബണ്ട്വാള്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായിരുന്നു. 2016ല്‍ ഇദ്ദേഹത്തെ ദേവരാജ് അര്‍സ് അവാര്‍ഡ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു

Latest