Connect with us

Kerala

അഭിമന്യൂ വധം: ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി പിടിയില്‍

Published

|

Last Updated

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയാ പ്രസിഡന്റ് മട്ടാഞ്ചേരി സ്വദേശീ അനസാണ് അറസ്റ്റിലായത്.

കേസിലെ ഒന്നാം പ്രതി മുഹമ്മദുമായി ഫോണില്‍ സംസാരിച്ച മറ്റൊരാളെയും കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. അഭിമന്യവിനൊപ്പം കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അര്‍ജുന്റെ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തി.

---- facebook comment plugin here -----

Latest