Connect with us

Kerala

പീഡനക്കേസില്‍ പ്രതികളായ പുരോഹിതരെ ഉടന്‍ അറസ്റ്റ് ചെയ്യണം: സാറാ ജോസഫ്

Published

|

Last Updated

തിരുവനന്തപുരം:ക്രൈസ്തവ പുരോഹിതര്‍ക്കെതിരായ ലൈംഗിക പീഡനക്കേസുകളില്‍ ഇതുവരെയും അറസ്റ്റ് വൈകുന്നതിനെതിരെ വിമര്‍ശവുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫ് രംഗത്ത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണെന്ന് സാറാ ജോസഫ് പറഞ്ഞു.

കുറ്റാരോപിതര്‍ പുരോഹിതര്‍ ആയതിനാല്‍ സര്‍ക്കാര്‍ അറസ്റ്റ് വൈകിപ്പിക്കുകയാണ്. ആലഞ്ചേരി സഭാ അധ്യക്ഷന്‍ ആകാന്‍ യോഗ്യനല്ല. അമ്മ സംഘടന ഇരയോട് ചെയ്തത് തന്നെയാണ് സഭയും ചെയ്യുന്നത്. വൈദികരെ ഉടന്‍ അറസ്റ്റ് ചെയണമെന്നും സാറാ ജോസഫ്‌

---- facebook comment plugin here -----

Latest