തൃശൂര്‍: കയ്പമംഗലം ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.
പോഴങ്കാവ് കണ്ണമ്പുറത്ത് മോഹനന്‍ (50) ആണ് മരിച്ചത്. കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടം