Connect with us

Kannur

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

Published

|

Last Updated

കണ്ണൂര്‍: തലശ്ശേരി പെരിങ്കളത്ത് സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ലിനേഷിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. അക്രമണത്തില്‍ ലിനേഷിന്റെ അമ്മ ഉഷക്കും കുട്ടികള്‍ക്കും പരുക്കേറ്റു. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

Latest