മോട്ടോര്‍ വാഹന വകുപ്പ് വെബ്‌സൈറ്റ് 54 മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല

Posted on: July 5, 2018 8:39 pm | Last updated: July 5, 2018 at 8:39 pm

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റും ഓണ്‍ലൈന്‍ സേവനങ്ങളും വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ എട്ടിനു രാത്രി 11.15 വരെ (54 മണിക്കൂര്‍) ലഭ്യമാകില്ലെന്ന് ഗതാഗത കമ്മിഷണര്‍ അറിയിച്ചു. സ്റ്റേറ്റ് ഡേറ്റ സെന്ററില്‍ സെര്‍വര്‍ പണി നടക്കുന്നതിനാലാണ് ഇത്.