പെന്‍ ബുക്‌സ് ഉടമ പോളി കെ അയ്യമ്പിള്ളി അന്തരിച്ചു

Posted on: July 4, 2018 11:34 am | Last updated: July 4, 2018 at 11:34 am
SHARE

കൊച്ചി: പത്രപ്രവര്‍ത്തകനും പെന്‍ ബുക്‌സ് ഉടമയുമായ പോളി കെ. അയ്യമ്പിള്ളി (52) അന്തരിച്ചു.

കേരളത്തില്‍ സെക്കന്റ് ഹാന്റ് പുസ്തക വിപണി തുടങ്ങിയത് ഇദ്ദേഹമാണ്. മുന്‍ നിയമസഭാ സ്പീക്കര്‍ എപി കുര്യന്റെ മകനാണ്. ഷിബിയാണ് ഭാര്യ. മകള്‍: സാറ സംസ്‌കാരം വ്യാഴാഴ്ച ആലുവ വെളിയത്തുനാട്ടെ വസതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here