Connect with us

Ongoing News

സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്ത് സ്വീഡന്‍ പ്രീ ക്വാര്‍ട്ടറില്‍

Published

|

Last Updated

സെയ്ന്റ് പീറ്റേഴ്‌സ് ബര്‍ഗ്: 24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്വീഡന്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്വീഡന്‍ മുന്നേറിയത്. 66ാം മിനുട്ടില്‍ മിഡ് ഫീല്‍ഡര്‍ എമില്‍ ഫോര്‍സ്ബര്‍ഗാണ് വിജയഗോള്‍ നേടിയത്.

1958ല്‍ റണ്ണറപ്പായ സ്വീഡന്‍ 1994ല്‍ സെമിയിലെത്തി മൂന്നാം സ്ഥാനക്കാരായിട്ടുണ്ട്. ഇതിന് ശേഷം ഇതാദ്യമായാണ് പ്രീ ക്വാര്‍ട്ടറില്‍ എത്തുന്നത്.

---- facebook comment plugin here -----

Latest