പോലീസ് മേധാവി നിയമനം യുപിഎസ്‌സിിക്കു കൈമാറി സുപ്രീം കോടതി വിധി

Posted on: July 3, 2018 12:42 pm | Last updated: July 3, 2018 at 5:46 pm
SHARE

ന്യൂഡല്‍ഹി: പോലീസ് മേധാവിമാരെ നിയമിക്കാന്‍ ഇനി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ല. നിയമനച്ചുമതല സുപ്രീംകോടതി യുപിഎസ്‌സിക്കു കൈമാറി.പേരുകള്‍ മൂന്നുമാസം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ യുപിഎസ്‌സിക്കു കൈമാറണം. ഇടക്കാലത്തേക്ക് ഡിജിപിമാരെ നിയമിക്കരുത്. ഒരാള്‍ക്കു രണ്ടുവര്‍ഷം കാലാവധി ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു

.കോടതി നടപടി നിയമവാഴ്ച സുതാര്യമാക്കുമെന്നും പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കുമെന്നും മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ഇതിനോട് പ്രതികരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here