എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ അക്രമം ആദര്‍ശമാക്കിയവര്‍: കുഞ്ഞാലിക്കുട്ടി

Posted on: July 2, 2018 5:00 pm | Last updated: July 2, 2018 at 7:10 pm

കോഴിക്കോട്: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ അക്രമം ആദര്‍ശമാക്കിയവരെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. ഇത്തരം സംഘടനകള്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.