ഫുജൈറ തീരത്ത് കൂറ്റന്‍ മഞ്ഞുമലയെത്തും

Posted on: July 2, 2018 11:49 am | Last updated: July 2, 2018 at 11:49 am
SHARE

ദുബൈ: 2000 കോടി ഗ്യാലന്‍ ശുദ്ധജലം ഉള്‍കൊള്ളുന്ന കൂറ്റന്‍ മഞ്ഞു മല ഫുജൈറ തീരത്ത് 2020 ഓടെ എത്തും. ദക്ഷിണ ധ്രുവത്തിലെ ഹേര്‍ഡ് ഐലന്‍ഡില്‍ നിന്നാണ് മഞ്ഞു മല വലിച്ചു കൊണ്ടു വരുന്നത്. ഈ ലെവ്യാതന്‍ ഐസ് ബെര്‍ഗ് 12000 കിലോമീറ്റര്‍ ആണ് സഞ്ചരിക്കുക.

കടലിലൂടെ ആണ് വലിച്ചു കൊണ്ടു വരുന്നതെന്നു നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ എം ഡി അബ്ദുല്ല മുഹമ്മദ് സുലൈമാന്‍ അല്‍ ശിഹി അറിയിച്ചു. അഞ്ചു വര്‍ഷം പത്തു ലക്ഷം ആളുകള്‍ക്ക് ഈ ജലം ഉപയോഗ പ്രദമാകും

LEAVE A REPLY

Please enter your comment!
Please enter your name here