കശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു

Posted on: July 1, 2018 3:41 pm | Last updated: July 1, 2018 at 7:15 pm
SHARE

ജമ്മു: ജമ്മു കശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. ബന്ദിപ്പോരയിലാണ് സംഭവം. വാഹനം പൂര്‍ണമായി തകര്‍ന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here