Connect with us

Kerala

ശരീഅ: സിറ്റി പി ജി ക്ലാസുകള്‍ നാളെ ആരംഭിക്കും

Published

|

Last Updated

നോളേജ് സിറ്റി: മര്‍ക്കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍ക്കസ് ശരീഅ സിറ്റിയിലെ പി.ജി ക്ലാസുകള്‍ ഞായറാഴ്ച
ആരംഭിക്കുമെന്നു ശരീഅ സിറ്റി ഡീന്‍ പൊന്മള അബദുല്‍ ഖാദര്‍ മുസ്ലിയാര്‍ അറിയിച്ചു.

മര്‍ക്കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ സ്വഹീഹുല്‍ ബുഖാരി ക്ലാസോടുകൂടിയാണ് പി.ജി ക്ലാസുകള്‍ ആരംഭിക്കുക. പി.ജി കോഴ്‌സില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി നോളേജ് സിറ്റിയില്‍ എത്തിച്ചേരണമെന്നും അദ്ദേഹം അറിയിച്ചു.

---- facebook comment plugin here -----

Latest