യുവാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

Posted on: June 29, 2018 9:25 am | Last updated: June 29, 2018 at 1:27 pm
SHARE

ത്യശൂര്‍: തൃശ്ശൂരില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശി നവീന്‍ (23) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കോട്ടപ്പുറം പാലത്തിന് സമീപത്താണ് മ്യതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here