സുഖോയ് വിമാനം തകര്‍ന്നുവീണു; പൈലറ്റുമാര്‍ രക്ഷപ്പെട്ടു

Posted on: June 27, 2018 4:16 pm | Last updated: June 27, 2018 at 4:16 pm
SHARE

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീണു. രണ്ട് പൈലറ്റുമാരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാസിക്കിലെ വ്യോമകേന്ദ്രത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 25 കിലോമീറ്റര്‍ അകലെയുള്ള വാവി തുഷി ഗ്രാമത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ സൈന്യത്തിന് കൈമാറാനിരുന്ന വിമാനങ്ങളില്‍ പെട്ടതായിരുന്നു ഈ വിമാനം.

LEAVE A REPLY

Please enter your comment!
Please enter your name here