തോക്കുകളും വെടിയുണ്ടകളുമായി മൂന്ന് പേര്‍ പിടിയില്‍

Posted on: June 27, 2018 1:49 pm | Last updated: June 27, 2018 at 1:49 pm

ന്യൂഡല്‍ഹി: തോക്കുകളും തിരകളുമായി മൂന്ന് പേര്‍ ഡല്‍ഹിയില്‍ പിടിയില്‍. ഇവരില്‍ 26 പിസ്റ്റള്‍, 800 വെടിയുണ്ടകള്‍, വെടിയുണ്ട സൂക്ഷിക്കുന്ന 19 മാഗസിനുകള്‍ എന്നിവയാണ് പിടികൂടിയത്.

ഇന്ന് പുലര്‍ച്ചയോടെയാണ് പോലീസ് ഇവരെ പിടികൂടിയത്.