Connect with us

Kerala

ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ടോം. മന്ത്രി സഭാ യോഗമാണ് തീരുമാനമെടുത്തത്.

ചീഫ് സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. 2020 മേയ് 31വരെ ടോം ജോസിനെ സര്‍വീസുണ്ട്. നിലവില്‍ തൊഴില്‍, ജലവിഭവം, നികുതി വകുപ്പുകളുടെ അഡീഷണല്‍ സെക്രട്ടറിയാണ്

Latest