കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പെണ്‍കുട്ടി ആശുപത്രിയില്‍

Posted on: June 26, 2018 4:04 pm | Last updated: June 26, 2018 at 4:04 pm

തിരുവനന്തപുരം: കരമനയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. കല്ല്യാണം വിളിക്കാനെത്തിയ രണ്ട് യുവാക്കളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നു. പോലീസ് അന്വേഷണം തുടങ്ങി.