സുല്‍ത്താന്‍ അറക്കല്‍ ആദി രാജ സൈനബ ആഇശബി അന്തരിച്ചു

Posted on: June 26, 2018 10:17 am | Last updated: June 26, 2018 at 10:17 am
SHARE

കണ്ണൂര്‍: കേരളത്തിലെ മുസ്‌ലിം രാജവംശമായ കണ്ണൂര്‍ അറക്കല്‍ രാജകുടുബത്തിലെ ബീവി സുല്‍ത്താന്‍ അറക്കല്‍ ആദി രാജ സൈനബ ആഇശബി അന്തരിച്ചു. 93 വയസ്സായിരുന്നു. 2006ല്‍ ആഇശ മുത്തുബീവിയുടെ മരണ ശേഷമാണ് ഇവര്‍ അധികാരമേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here