സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കില്ല

Posted on: June 25, 2018 9:12 pm | Last updated: June 25, 2018 at 9:12 pm
SHARE

കണ്ണൂർ∙ നാളെ സംസ്ഥാനത്തെ മദ്യശാലകൾക്കു ഡ്രൈ ഡേ പ്രഖ്യാപിച്ചു. ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചാണ് തീരുമാനം. സംസ്ഥാനത്ത് ഒരിടത്തും നാളെ മദ്യശാലകൾ തുറക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here