കോട്ടയം നഗരമധ്യത്തില്‍ മ്യതദേഹം പോസ്റ്റില്‍ കെട്ടിവെച്ച നിലയില്‍

Posted on: June 25, 2018 9:46 am | Last updated: June 25, 2018 at 12:43 pm
SHARE

കോട്ടയം:നഗരമധ്യത്തില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിരനക്കര ക്ഷേത്രത്തിന് സമീപം ഭാരത് ആശുപത്രിക്ക് മുന്നിലായി ഇന്ന് പുലര്‍ച്ചെയാണ് മ്യതദേഹം കണ്ടെത്തിയത്.

പോസ്റ്റിനോട് ചേര്‍ത്ത് കെട്ടിയ നിലയിലാണ് മ്യതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here