മുംബൈയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു

Posted on: June 24, 2018 9:01 pm | Last updated: June 25, 2018 at 10:00 am
SHARE

മുംബൈ: ഗിര്‍ഗോണ്‍സിലെ കോത്താരി ഹൗസ് ബില്‍ഡിംഗിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു.

വൈകിട്ട് നാലോടെയാണ് കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായത്. അഗ്നിശമന സേനയും പോലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here