Connect with us

Kerala

ട്രെയിനിടിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

Published

|

Last Updated

മൊഗ്രാല്‍: കാസര്‍കോട് മൊഗ്രാലില്‍ ട്രെയിനിടിച്ച് മൂന്ന് വയസുകാര്‍ മരിച്ചു. സിദ്ദിഖ്-ആയിശ ദമ്പതികളുടെ മകന്‍ ബിലാലാണ് മരിച്ചത്. അപകടത്തില്‍ സഹോദരന്‍ ഇസ്മയിലിനും പരുക്കേറ്റിട്ടുണ്ട്.

മംഗലാപുരത്തുനിന്നും കോയമ്പത്തൂരിലേക്ക് പോയ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനാണ് കുട്ടികളെ ഇടിച്ചത

Latest