ചത്തീസ്ഗഢില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം

Posted on: June 24, 2018 12:02 pm | Last updated: June 24, 2018 at 1:11 pm
SHARE

റായ്പൂര്‍: ചത്തീസ്ഗഢിലെ ദണ്ഡെവാഡയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. എന്‍ജിനും എട്ട് ബോഗികളുമാണ് പാളം തെറ്റിയത്. സംഭവത്തിന് പിന്നാല്‍ മാവോയിസ്റ്റുകളാണെന്ന് സംശയിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here