Connect with us

Kerala

ചങ്ങാടത്തില്‍നിന്നും വെള്ളത്തില്‍ വീണ് മരിച്ചു

Published

|

Last Updated

ആലപ്പുഴ: തലവടിയില്‍ ചങ്ങാടത്തില്‍നിന്നും വെള്ളത്തില്‍ വീണ് ഒരാള്‍ മരിച്ചു.

കേളപ്പറമ്പില്‍ തോപ്പില്‍ വീട്ടില്‍ പിഎ വര്‍ഗീസ് ആണ് മരിച്ചത്.