ഗോള്‍മഴ തീര്‍ത്ത് ബെല്‍ജിയം

Posted on: June 23, 2018 7:45 pm | Last updated: June 23, 2018 at 8:06 pm
SHARE

മോസ്‌കോ: സ്പാര്‍ട്ടക്ക് സ്‌റ്റേഡിയത്തില്‍ ബെല്‍ജിയത്തിന്റെ ഗോള്‍മഴ. ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ജിയിലെ ബെല്‍ജിയം-തുനീഷ്യ പോരാട്ടം അവസാനിച്ചപ്പോള്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബെല്‍ജിയത്തിന് രണ്ടാം ജയം.

സൂപ്പര്‍താരങ്ങളായ റെമേലു ലുകാകു, ഈഡന്‍ ഹസാര്‍ഡ് എന്നിവര്‍ ഇരട്ട ഗോളടിച്ചപ്പോള്‍ ബെല്‍ജിയത്തിന് വേണ്ടി മിച്ചി ബാറ്റുഷുവായി 90ാം മിനിറ്റില്‍ അഞ്ചാം ഗോള്‍ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here