അഞ്ച് പാസഞ്ചര്‍ ട്രെയിനുകള്‍ 24മുതല്‍ റദ്ദാക്കും

Posted on: June 22, 2018 8:29 pm | Last updated: June 22, 2018 at 10:27 pm
SHARE

തൃശൂര്‍: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 24ാം തീയതി മുതല്‍ അഞ്ച് ഞായറാഴ്ചകളില്‍ തൃശൂര്‍ വഴിയുള്ള ആറ് പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല.

രാവിലെയുള്ള എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370), പാലക്കാട് -എറണാകുളം മെമു (66611), ഗുരുവായൂര്‍ -എറണാകുളം പാസഞ്ചര്‍ (56375), എറണാകുളം- പാലക്കാട് മെമു (66612), ഗുരുവായൂര്‍- തൃശൂര്‍ (56373), തൃശൂര്‍- ഗുരുവായൂര്‍ (56374) എന്നീ പാസഞ്ചര്‍ ട്രെയിനുകളാണ് അഞ്ച് ഞായറാഴ്ചകളില്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചത

LEAVE A REPLY

Please enter your comment!
Please enter your name here