എഡിജിപി സുധേഷ് കുമാറിന്റെ നായയെ കല്ലെറിഞ്ഞെന്ന് പരാതി; കേസെടുത്തു

Posted on: June 22, 2018 10:55 am | Last updated: June 22, 2018 at 2:21 pm
SHARE

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ നായയെ കല്ലെറിഞ്ഞതായി പരാതി. ബുധനാഴ്ച രാവിലെ ആരോ വീട്ടിലെ നായയെ കല്ലെറിഞ്ഞുവെന്ന എഡിജിപിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. മൃഗങ്ങള്‍ക്കെതിരായ ആതിക്രമം തടയുന്ന നിയമം അനുസരിച്ച് തിരുവനന്തപുരം പേരൂര്‍ക്കട പോലീസാണ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here