സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിചെയര്‍മാന് സ്ഥാന ചലനം

Posted on: June 20, 2018 8:44 pm | Last updated: June 20, 2018 at 8:44 pm
SHARE

റിയാദ് : സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിചെയര്‍മാന്‍ അഹ്മദ് അല്‍ ഖത്തീബിനെ പുറത്താക്കിയതായി സഊദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു

തലസ്ഥാനമായ റിയാദില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി നടന്ന സര്‍ക്കസിനെ തുടര്‍ന്നുണ്ടായ വിവാദമാണു ചെയര്‍മാന്റെ സ്ഥാന ചലനത്തിന് കാരണം,ട്വിറ്ററില്‍ സര്കസുമായി ബന്ധപ്പെട്ട് വിഡിയോകള്‍ പ്രചരിച്ചിരുന്നു, ഇത് വ്യാകമായ പ്രതിഷേധത്തിന് കാരണമായി

2016 ലാണ് സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ ചെയര്‍മാനായി അഹ്മദ് അല്‍ ഖത്തീബ് ചുമതലയേറ്റത്

LEAVE A REPLY

Please enter your comment!
Please enter your name here