യുപിയില്‍ ഹോട്ടലിന് തീപ്പിടിച്ച് നാല് പേര്‍ മരിച്ചു

Posted on: June 19, 2018 10:53 am | Last updated: June 19, 2018 at 3:19 pm
SHARE


ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബാര്‍ ഹോട്ടലിന് തീപ്പിടിച്ച് നാല് പേര്‍ മരിച്ചു. ഛാര്‍ബാഗിലെ എസ്എസ്‌ജെ ഇന്റര്‍നാഷണല്‍ ഹോട്ടലിനാണ് ഇന്ന് പുലര്‍ച്ചയോടെ തീപ്പിടിച്ചത്.

അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് 50ഓളം പേരെ ഹോട്ടലില്‍നിന്നും പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീപ്പിടിത്തത്തിന് കാരണമെന്തെന്ന് അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here