വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ വീണ് മരിച്ചു

Posted on: June 15, 2018 9:59 am | Last updated: June 15, 2018 at 10:25 am
SHARE

കണ്ണൂര്‍: പാനൂരില്‍ ഒമ്പത് വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ വീണ് മരിച്ചു.

അണിയാരം നാരങ്ങാട്ട് നൗഷാദിന്റെ മകന്‍ മുഹമ്മദ് നിദാന്‍ ആണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here