മുംബൈയില്‍ ബഹുനിലക്കെട്ടിടത്തില്‍ തീപ്പിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു- വീഡിയോ

Posted on: June 13, 2018 3:32 pm | Last updated: June 13, 2018 at 9:46 pm
SHARE

മുംബൈ: വര്‍ളി പ്രഭാദേവിയില്‍ ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ബ്യൂമോണ്ട് ടവേഴ്‌സിനാണ് തീപ്പിടിച്ചത്. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.

പത്ത് അഗ്നിശമന സേനാ യൂനിറ്റുകള്‍ എത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. ആംബുലന്‍സുകളും സ്ഥലത്തെത്തിയിട്ടുണ്ട്. തീപ്പിടിത്തതിന്റെ കാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here