പൊന്നാനിയില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

Posted on: June 13, 2018 9:25 am | Last updated: June 13, 2018 at 10:01 am
SHARE

മലപ്പുറം: പൊന്നാനിയില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മത്സ്യത്തൊഴിലാളിയായ ഹംസയെയാണ് കാണാതായത്. ഇയാള്‍ക്കായി പോലീസും അഗ്‌നിശമനസേനയും തിരച്ചില്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here