ജുലൈ നാല്മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്

Posted on: June 12, 2018 11:46 am | Last updated: June 12, 2018 at 8:26 pm
SHARE

തിരുവനന്തപുരം: ജുലൈ നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി സര്‍വീസുകള്‍ പണിമുടക്കും. ഓട്ടോ-ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണമെന്നതടക്കമുള്ള ആവശ്യമുന്നയിച്ചാണ് പണിമുടക്ക്.

സംയക്ത മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പ്രഖ്യാപിച്ച സമരത്തില്‍ ബിഎംഎസ് പങ്കെടുക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here