ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

Posted on: June 11, 2018 5:59 pm | Last updated: June 11, 2018 at 9:25 pm

തൊടുപുഴ: കനത്തമഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇന്നും ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു. ചൊവ്വാഴ്ചത്തെ അവധിക്ക് പകരം ജൂണ്‍ 23ന് (ശനിയാഴ്ച) സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.