വാജ്‌പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചു

Posted on: June 11, 2018 1:44 pm | Last updated: June 11, 2018 at 1:44 pm

ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ ന്യൂഡല്‍ഹിയെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചു.

എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയയുടെ നിരീക്ഷണത്തിലാണ് 93കാരനായ വാജ്‌പേയ്. പത്ത് തവണ ലോക്‌സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.