Connect with us

Kerala

കമ്യൂണിസ്റ്റ് നേതാവ് എഎം പരമന്‍ അന്തരിച്ചു

Published

|

Last Updated

ത്യശ്ശൂര്‍: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയും മുന്‍ എംഎല്‍എയുമായ എഎം പരമന്‍(92) അന്തരിച്ചു. 1987 മുതല്‍ 1992വരെ ഒല്ലൂര്‍ എംഎല്‍എ ആയിരുന്നു.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നരക്ക് പാരമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.

Latest