വയനാട്ടില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

Posted on: June 10, 2018 3:44 pm | Last updated: June 11, 2018 at 10:03 am

കല്‍പ്പറ്റ: വയനാട് ചീരാല്‍ കുടുക്കിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മുഹമ്മദ് ഷാഹില്‍, സനാ ഫാത്വിമ എന്നിവരാണ് മരിച്ചത്. ഇരുവരും കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു.