കെട്ടിടം തകര്‍ന്നുവീണ് നാല് പേര്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി

Posted on: June 9, 2018 8:51 pm | Last updated: June 9, 2018 at 8:51 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണ് നാല് പേര്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി. ബോപ്പാലിലെ ലേഖര്‍പുര ചൗക്കിലാണ് സംഭവം.

ഉള്ളില്‍ക്കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.