Connect with us

National

മുംബൈയില്‍ വന്‍ തീപ്പിടിത്തം; രണ്ട് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്- വീഡിയോ

Published

|

Last Updated

മുംബൈ: മുംബൈയിലെ ഫോര്‍ട്ട് എരിയയില്‍ പട്ടേല്‍ ചേംബറില്‍ വന്‍ തീപ്പിടിത്തം. ഇന്ന് രാവിലെയാണ് സംഭവം. തീയണക്കുന്നതിനിടെ രണ്ട് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. 18 അഗ്‌നിശമനസേന യൂനിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. നാല് മണിയോടെയുണ്ടായ തീപ്പിടിത്തം ആറരയോടെ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Latest