52 ഉംറ തീര്‍ത്ഥാടകര്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ നടത്തി

Posted on: June 8, 2018 9:30 pm | Last updated: June 8, 2018 at 9:30 pm
SHARE

മക്ക: വിശുദ്ധ ഉംറ തീര്‍ത്ഥാടനത്തിനെത്തിയ 52 തീര്‍ഥാടകര്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ നടത്തിയാതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശഅബാന്‍ 15 മുതല്‍ റമദാന്‍ 15 വരെയുള്ള കാലയളവില്‍ മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലാണ് ശസ്തക്രിയകള്‍ നടത്തിയത്.

ഉംറ-തീര്‍ഥാടകര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് ഈ വര്‍ഷം സഊദി ആരോഗ്യ മന്ത്രാലയം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here