യുപിയില്‍ മയക്ക്മരുന്നുമായി സ്ത്രീകളടക്കം അഞ്ച് പേര്‍ പിടിയില്‍

Posted on: June 8, 2018 1:23 pm | Last updated: June 8, 2018 at 1:23 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടര ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കുടുംബത്തിലെ നാല് സ്ത്രീകളടക്കം അഞ്ച് പേര്‍ പിടിയില്‍.

അംമ്രോഹയില്‍നിന്നുള്ള ഒരു കുടുംബത്തില്‍നിന്നാണ് കറുപ്പ്, കഞ്ചാവ് എന്നിവ പിടികൂടിയത്. മാസങ്ങളായി ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു