Connect with us

Kerala

കനത്ത മഴ: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം: അടുത്ത രണ്ട് ദിവസംകൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. കനത്ത മഴയില്‍ ഉരുള്‍പ്പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ കണ്‍ട്രോള്‍ റുമുകള്‍ തുടങ്ങുവാന്‍ ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

മഴക്കൊപ്പം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.