പെട്രോളിന് പത്ത് പൈസയും ഡീസലിന് ഏഴ് പൈസയും കുറഞ്ഞു

Posted on: June 7, 2018 9:29 am | Last updated: June 7, 2018 at 11:55 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് പത്ത് പൈസയും ഡീസലിന് ഏഴ് പൈസയുമാണ് കുറഞ്ഞത്. പെട്രാളിന് 80.76 രൂപയും ഡീസലിന് 73.56 രൂപയുമാണ് വില.