പോലീസിനെതിരെ വിഎസ്; നിരന്തരം നിയമലംഘകരാകുന്നത് ആശങ്കാജനകം

Posted on: June 6, 2018 1:34 pm | Last updated: June 6, 2018 at 1:34 pm
SHARE

തിരുവനന്തപുരം: പോലീസ് നിരന്തരം നിയമലംഘകരാകുന്നത് ആശങ്കാജനകമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. പോലീസിന്റെ നിയമലംഘനങ്ങള്‍ മേധാവികള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അക്രമം അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here