രാജ്യസഭാ സീറ്റിന് കേരള കോണ്‍ഗ്രസിനും അര്‍ഹതയുണ്ട്: കുഞ്ഞാലിക്കുട്ടി

Posted on: June 6, 2018 11:39 am | Last updated: June 6, 2018 at 3:39 pm
SHARE

മലപ്പുറം: ഒഴിവു വരുന്ന രാജ്യ് സഭാ സീറ്റിന് കേരള കോണ്‍ഗ്രസിന് കൂടി അര്‍ഹതയുണ്ടെന്ന് മുസ്്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.

യുഡിഎഫിലേക്കുള്ള കേരള കോണ്‍ഗ്രസ് (എം)ന്റെ മടങ്ങിവരവ് ചര്‍ച്ച ചെയ്യാന്‍ നേതാക്കളെ കോണ്‍ഗ്രസ് നേത്യത്വം ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.