Connect with us

Gulf

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് മക്കയിലെത്തി

Published

|

Last Updated

മക്ക: റമസാന്‍ അവസാന നാളുകളിലേക്ക് നീങ്ങിയതോടെ വിശുദ്ധ റമസാനിലെ അവസാന നാളുകള്‍ ചിലവഴിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് മക്കയിലെത്തി.

അല്‍സഫ കൊട്ടാരത്തിലെത്തിയ സല്‍മാന്‍ രാജാവിനെ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍, മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, മുതിര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.

സിറാജ് പ്രതിനിധി, ദമാം