നീറ്റ് പരീക്ഷയില്‍ തോറ്റു;തമിഴ്‌നാട്ടില്‍ 17കാരി ജീവനൊടുക്കി

Posted on: June 5, 2018 12:56 pm | Last updated: June 5, 2018 at 12:56 pm
SHARE

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ 17കാരിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

നീറ്റ് പരീക്ഷയില്‍ തോറ്റതിനെത്തുടര്‍ന്ന് മകള്‍ വിഷം കഴിച്ച് മരിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. മ്യതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here